പ്രകൃതി സൗഹൃദ പ്രളയനാന്തര കേരളം
പ്രകൃതി സൗഹൃദ ' പ്രളയനാന്തര കേരളം '
നുറ്റാണ്ടുകൾക്കിപ്പുറമുള്ള പ്രളയം നമുക്ക് സമ്മാനിക്കുന്നത് കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും പാഠമാണ്. മലയാളി കളുടെ ഒത്തൊരുമയുടെയും സഹന ശക്തിയുടെയും നല്ല പാഠങ്ങൾ നമുക്ക് നേരിട്ട് അനുഭവിക്കാൻ ഒരു പ്രളയം വേണ്ടി വന്നു, സ്വന്തം നാട്ടിലെ അഭയാർഥിത്വം മുന്നോട്ടുവക്കുന്നത് അതിജീവനത്തിനായുള്ള വെല്ലുവിളിയാണ്. ഇനി ഉള്ള വികസന മാതൃകകൾ പ്രകൃതി സൗഹൃദ മാക്കാൻ ഉള്ള ഒരു മുന്നറിയിപ്പ് കൂടി ആയിരുന്നു ഈ പ്രളയം. അനധികൃത നിർമിതികൾ പലതും പ്രകൃതി തന്നെ തിരിച്ചു പിടിക്കുക ഉണ്ടായി... നവ കേരള നിർമിതിയിൽ ഇനി അനധികൃത നിർമിതികൾ ഉണ്ടാകാതിരിക്കാൻ പ്രിത്യേകം ശ്രദ്ധിക്കാൻ ശ്രമിക്കണം എന്നും ഓർമപ്പെടുത്തുന്നു. പൂർണമായും പ്രകൃതി സംരക്ഷണം ഇനിയും മലയാളിക്ക് ഒരു വെല്ലുവിളി തന്നെയാണ്.......
വികസനം അതു നന്മ പൂക്കും ലോക സൃഷ്ടിക്കായിടം...
Comments
Post a Comment