അതിജീവനത്തിന്റെ പാതയിൽ ശ്രീലങ്കൻ ടൂറിസം
ശ്രീലങ്കൻ ടൂറിസം
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. മഴക്കാടുകളും വരണ്ട സമതലങ്ങളും മലയോരവും വിശാലമായ കടൽതീരരങ്ങളും വിസ്മയിപ്പിക്കുന്ന ജൈവ വൈവിധ്യവും ശ്രീലങ്കയെ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. വലുപ്പത്തിൽ ചെറുതാണെങ്കിലും വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും മികച്ച ആതിഥ്യ മര്യാദയും നല്ല കാലാവസ്ഥയും സാംസ്‌കാരിക പൈതൃക സ്മാരകങ്ങളുടെ സാന്നിധ്യവും ശ്രീലങ്കയുടെ വിനോദ സഞ്ചാര വികസനത്തിന് മുതൽകൂട്ടാകുന്നു. ബുദ്ധ സ്മാരകങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഈറ്റില്ലമാണ് ഈ ദ്വീപ് രാഷ്ട്രം. വിത്യസ്ത തരത്തിലുള്ള ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജ് കൾ സഞ്ചാരികളെ ശ്രീലങ്കയിലേക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്
കഴിഞ്ഞ ഏതാനം വർഷങ്ങൾ ആയി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ശ്രീലങ്ക മാറി കഴിഞ്ഞിരിക്കുന്നു. 1986 ൽ വിനോദ സഞ്ചാരം വ്യവസായമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇന്ന് പലകാര്യങ്ങളിലും ശ്രീലങ്കൻ ടൂറിസം ബഹുദൂരം മുന്നിലാണ്. കേരളത്തിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ശ്രീലങ്കക് ഉള്ളത്. കേരളം ഇന്ന് ശ്രീലങ്കൻ ടൂറിസവും ആയിട്ടാണ് ഏറ്റവും കൂടുതൽ മത്സരിക്കുന്നത്.
വിദേശ സഞ്ചാരികളെ ആകര്ഷിക്കുന്നതിനോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാരികളെയും കൂടുതൽ ആയി യാത്രക്ക് പ്രേരിപ്പിക്കുന്ന സൗകര്യങ്ങൾ ആണ് ശ്രീലങ്കൻ ടൂറിസം ടെവേലോപ്മെന്റ്റ് അതോറിട്ടി നൽകി വരുന്നത്.
* അനുരാധപുര
*കാറ്റരാഗം
*നുവാര എലിയ
* കാൻഡി
*ശ്രീപാദ
*പോളെന്നരുവ
*സിഗിരിയ
*ഡംബുല്ല
എന്നിവയാണ് ആഭ്യന്തര സഞ്ചാരികൾ എത്തുന്ന പ്രമുഖ സ്ഥലങ്ങൾ.

Exiting
ReplyDeleteYes
Delete