"സ്ത്രീ"
രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല ഈ സുകൃത ജന്മം
അർത്ഥ വിശാലതയിൽ അഗാധമാം നീലിമയായവൾ സ്ത്രീ
വെയിലേറ്റു വാടാത്ത ഇളംതളിർ പൂവ് എന്ന പെണ്ണ്
കർമ്മ ബന്ധങ്ങളിൽ ചടുലമായ നൃത്തച്ചുവടുകൾ വെയ്ക്കുന്ന നർത്തകി.

അടിച്ചമർത്തുമ്പോഴും വാശിയോടെ ഉയർത്തെഴുന്നേൽക്കുന്ന "വാസുകി"
പോരാട്ട വീഥികളിൽ കാലിടറാത്ത 'ഝാൻസിറാണി '
ജീവൻ ത്യജിച്ചും മാനം കാത്തവൾ സ്ത്രീ എന്ന "വീരപുത്രി"
ചരിത്രം അവളെ വാഴ്ത്തും" സ്ത്രീ "ഒരു പുണ്യം.

ക്ഷണിതമാം ജീവിത വിപഞ്ചികയിൽ
വേഷങ്ങൾ പകർന്നാടും ഈ സുന്ദര ജന്മം
കണ്ണുനീർത്തുള്ളിയെ കൺമണി ആക്കിയപ്പോൾ
ഉയരങ്ങളെ അവൾ കളികൂട്ടുകാരിയാക്കി.
വേഷങ്ങൾ പകർന്നാടും ഈ സുന്ദര ജന്മം
കണ്ണുനീർത്തുള്ളിയെ കൺമണി ആക്കിയപ്പോൾ
ഉയരങ്ങളെ അവൾ കളികൂട്ടുകാരിയാക്കി.
ഇനിയും ഏറെ നേട്ടങ്ങൾ അവൾക്കായി കാത്തിരിക്കുന്നു
പ്രപഞ്ചോൽപത്തിയുടെ രഹസ്യം വിളിച്ചോതുവാൻ നിയോഗിക്കപ്പെട്ടവൾ വെറും പെണ്ണ് ആയവൾ "സ്ത്രീ"
ചരിത്രത്താളുകളിൽ വിണ്ണിലെ താരം ആകേണ്ടവൾ സ്ത്രീ.

പ്രപഞ്ചം ഒന്നായി കൂട്ടുവരും നിൻ വിജയഗാഥയിൽ സാരഥിയാവാൻ
നീ നയിക്കും ലോകത്തിൻ കാലചക്രം വിദൂരമല്ല
ഭൂമി ദേവിയുടെ അനുഗ്രഹം മഴയായി നിന്നിൽ വർഷിക്കും
ആ മഴയിൽ നവയുഗം ലോകത്തിൽ തളിർക്കും.

ആ യുഗത്തിൽ കാലയവനികക്കുള്ളിൽ എനിക്കും
ലഭിക്കുമോ ഒരിക്കൽ കൂടി ഈ സുകൃതമായ ഈ സ്ത്രീജന്മം?
"ജനിച്ചു മരിക്കാൻ അല്ല ജീവിച്ചു കാണിക്കാൻ
ശ്രേഷ്ഠമാം സ്ത്രീജന്മം ജീവിച്ചു ആസ്വദിക്കുവാൻ..

Comments
Post a Comment