പകരം വെക്കാനില്ലാത്ത രാഷ്ട്രീയ ഭീഷ്മാചാര്യൻ
കോട്ടയംജില്ലയിലെ പാലാ എന്ന് പറയുമ്പോൾ തന്നെ ജന്മനസ്സുകളിലേക് ഓടിയെത്തുന്ന മുഖം ആണ് നിറപുഞ്ചിരി തൂകി നിൽക്കുന്ന മാണി സാർ.
താൻ എന്നൊക്കെ പാലയെ പ്രതിനിധികരിച്ചു മത്സരിച്ചിട്ടുണ്ടോ അന്നൊക്കെ വിജയം തനിക് ഒപ്പം തന്നെ എന്ന് അടിവരയിട്ടു ഉറപ്പിച്ച വ്യക്തി.
കോട്ടയം മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജ്, മദ്രാസ് ലോ കോളജിൽ നിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959ൽ കെ.പി.സി.സി.യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി.
കേരളത്തിലെ ബാക്കി 140 നിയോജക മണ്ഡലങ്ങളിലും നിങ്ങൾ സന്ദർശിക്കുക അതിനു ശേഷം പാലാ യിൽ എത്തുക. അപ്പോൾ മനസ്സിലാകും പാലാ എന്നത് എന്തുകൊണ്ട് കേരള രാഷ്ട്രീയത്തിൽ ഇത്രയും സജീവമായി എന്ന്.
മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി എന്നത് മനസ്സിലാക്കി തന്ന ശരിക്കും അർത്ഥവത്തായ ഒരു മഹത് വ്യക്തി തന്നെയാണ് കെഎംമാണി. തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏതൊരു ഏതൊരു എംഎൽഎ ചെയ്യുന്നതിന് കഴിഞ് നല്ല രീതിയിൽ ചെയ്തുകൊടുത്ത ഒരു എംഎൽഎ ആയിരുന്നു കെഎംമാണി. അതുതന്നെയാണ് അദ്ദേഹത്തിൻറെ ദേഹവിയോഗത്തെ ഇന്നും മലയാളിക്ക് വിശ്വസിക്കുവാൻ ആവാത്തത്. പാലായുടെ മുക്കും മൂലയും അരിച്ചുപെറുക്കി കൊണ്ട് നിങ്ങൾ സന്ദർശിച്ചുനോക്കു അവിടെയെല്ലാം വികസനത്തിന് വെന്നിക്കൊടി പാറിച്ച ആ നല്ല എംഎൽഎയായിരുന്നു കെഎം മാണി.
താൻ എംഎൽഎയായിരുന്ന കാലമത്രയും എന്നെ എംഎൽഎ ആക്കിയ നാട്ടിനും നാട്ടാർക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തി എന്നുള്ള ചട്ടവും ആയിട്ടാണ് അദ്ദേഹം ഇന്ന് പടിയിറങ്ങുന്നത്. തന്നെ താനാക്കിയ മാറ്റിയവരെ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വമാണ് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ഇന്നും കേരളരാഷ്ട്രീയത്തിലെ അദ്ദേഹത്തിന് വിശേഷിപ്പിക്കുവാൻ മുള്ളത്. കെഎം മാണി എന്ന രാഷ്ട്രീയ അതികായൻ വിതച്ചതും നൂറുമേനി കൊയ്യാതെ പോയിട്ടില്ല. എന്നെ തളർത്താൻ നേടിയവരുടെ മുന്നിൽ വിജയിച്ചു കാണിച്ച ആ രാഷ്ട്രീയ ഭീഷ്മാചാര്യൻ കേരളത്തിൻറെ രാഷ്ട്രീയ വരുംതലമുറ ചില്ലിട്ട് വെക്കണ്ട വ്യക്തി കേരള രാഷ്ട്രീയത്തിന് പുതിയൊരു മാനം നൽകിയ വ്യക്തി കൂടിയായ ശ്രീ കെ എം മാണി നമ്മോട് വിട പറയുമ്പോൾ നാം ഓരോരുത്തരും അദ്ദേഹത്തിന് കൊടുക്കേണ്ടത് ഒരു നന്ദി മാത്രമാണ്. തൻറെ മുന്നിൽ കൈനീട്ടി വന്നവരെ ഒന്നും വെറുതെ പറഞ്ഞു വിടാതെയും അവർക്ക് വേണ്ടതെല്ലാം നൽകി അവരെ പൂർണ്ണ തൃപ്തരാക്കപ്പെടുന്നു ഒരാളായിരുന്നു ശ്രീ കെ എം മാണി. അതുകൊണ്ടുതന്നെയാണ് താൻ മത്സരിച്ച എല്ലാ മത്സരങ്ങളിലും പാലാക്കാർ തന്നെ കൈവിടില്ല എന്ന് മാണി അടിവരയിട്ട് പറഞ്ഞുകൊണ്ടിരുന്നത്. എന്നെ തളർത്താൻ നോക്കിയവരുടെ മുന്നിൽ വിജയിച്ച നിന്നുകൊണ്ട് വെന്നിക്കൊടി പാറിച്ച വ്യക്തി. കേരളത്തിൻറെ യുവസമൂഹം വളരെ നല്ല ഒരു ഗുരു വായി കാണുന്നു.
അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഏതൊരു എംഎൽഎ മരിച്ചാലും എംഎൽഎക്ക് കിട്ടുന്ന ജനസമ്മതി അദ്ദേഹത്തിൻറെ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയി നിൽക്കുന്ന ശ്രീ കെ എം മാണി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു ആദരാഞ്ജലികൾ അർപ്പിക്കുന്നു കേരള സമൂഹം ഒന്നടങ്കമാണ്.
പകരക്കാരനില്ലാത്ത അമരക്കാരൻ
പകരംവയ്ക്കാനില്ലാത്ത എംഎൽഎ..

1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായി ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോർഡ് മറികടന്ന് സ്വന്തം പേരിലാക്കി. പന്ത്രണ്ടു മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്ചുതമേനൊന്റെ ഒരു മന്ത്രിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. കുട്ടിയമ്മയാണ് ഭാര്യ. ജോസ്.കെ.മാണി എം.പി, സ്‌മിതാ മാണി, ആനി മാണി, സാലി മാണി എന്നിവരാണ് മക്കൾ.
കേരളത്തിലെ ബാക്കി 140 നിയോജക മണ്ഡലങ്ങളിലും നിങ്ങൾ സന്ദർശിക്കുക അതിനു ശേഷം പാലാ യിൽ എത്തുക. അപ്പോൾ മനസ്സിലാകും പാലാ എന്നത് എന്തുകൊണ്ട് കേരള രാഷ്ട്രീയത്തിൽ ഇത്രയും സജീവമായി എന്ന്.
മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി എന്നത് മനസ്സിലാക്കി തന്ന ശരിക്കും അർത്ഥവത്തായ ഒരു മഹത് വ്യക്തി തന്നെയാണ് കെഎംമാണി. തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏതൊരു ഏതൊരു എംഎൽഎ ചെയ്യുന്നതിന് കഴിഞ് നല്ല രീതിയിൽ ചെയ്തുകൊടുത്ത ഒരു എംഎൽഎ ആയിരുന്നു കെഎംമാണി. അതുതന്നെയാണ് അദ്ദേഹത്തിൻറെ ദേഹവിയോഗത്തെ ഇന്നും മലയാളിക്ക് വിശ്വസിക്കുവാൻ ആവാത്തത്. പാലായുടെ മുക്കും മൂലയും അരിച്ചുപെറുക്കി കൊണ്ട് നിങ്ങൾ സന്ദർശിച്ചുനോക്കു അവിടെയെല്ലാം വികസനത്തിന് വെന്നിക്കൊടി പാറിച്ച ആ നല്ല എംഎൽഎയായിരുന്നു കെഎം മാണി.
താൻ എംഎൽഎയായിരുന്ന കാലമത്രയും എന്നെ എംഎൽഎ ആക്കിയ നാട്ടിനും നാട്ടാർക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തി എന്നുള്ള ചട്ടവും ആയിട്ടാണ് അദ്ദേഹം ഇന്ന് പടിയിറങ്ങുന്നത്. തന്നെ താനാക്കിയ മാറ്റിയവരെ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വമാണ് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ഇന്നും കേരളരാഷ്ട്രീയത്തിലെ അദ്ദേഹത്തിന് വിശേഷിപ്പിക്കുവാൻ മുള്ളത്. കെഎം മാണി എന്ന രാഷ്ട്രീയ അതികായൻ വിതച്ചതും നൂറുമേനി കൊയ്യാതെ പോയിട്ടില്ല. എന്നെ തളർത്താൻ നേടിയവരുടെ മുന്നിൽ വിജയിച്ചു കാണിച്ച ആ രാഷ്ട്രീയ ഭീഷ്മാചാര്യൻ കേരളത്തിൻറെ രാഷ്ട്രീയ വരുംതലമുറ ചില്ലിട്ട് വെക്കണ്ട വ്യക്തി കേരള രാഷ്ട്രീയത്തിന് പുതിയൊരു മാനം നൽകിയ വ്യക്തി കൂടിയായ ശ്രീ കെ എം മാണി നമ്മോട് വിട പറയുമ്പോൾ നാം ഓരോരുത്തരും അദ്ദേഹത്തിന് കൊടുക്കേണ്ടത് ഒരു നന്ദി മാത്രമാണ്. തൻറെ മുന്നിൽ കൈനീട്ടി വന്നവരെ ഒന്നും വെറുതെ പറഞ്ഞു വിടാതെയും അവർക്ക് വേണ്ടതെല്ലാം നൽകി അവരെ പൂർണ്ണ തൃപ്തരാക്കപ്പെടുന്നു ഒരാളായിരുന്നു ശ്രീ കെ എം മാണി. അതുകൊണ്ടുതന്നെയാണ് താൻ മത്സരിച്ച എല്ലാ മത്സരങ്ങളിലും പാലാക്കാർ തന്നെ കൈവിടില്ല എന്ന് മാണി അടിവരയിട്ട് പറഞ്ഞുകൊണ്ടിരുന്നത്. എന്നെ തളർത്താൻ നോക്കിയവരുടെ മുന്നിൽ വിജയിച്ച നിന്നുകൊണ്ട് വെന്നിക്കൊടി പാറിച്ച വ്യക്തി. കേരളത്തിൻറെ യുവസമൂഹം വളരെ നല്ല ഒരു ഗുരു വായി കാണുന്നു.
അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഏതൊരു എംഎൽഎ മരിച്ചാലും എംഎൽഎക്ക് കിട്ടുന്ന ജനസമ്മതി അദ്ദേഹത്തിൻറെ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയി നിൽക്കുന്ന ശ്രീ കെ എം മാണി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു ആദരാഞ്ജലികൾ അർപ്പിക്കുന്നു കേരള സമൂഹം ഒന്നടങ്കമാണ്.
പകരക്കാരനില്ലാത്ത അമരക്കാരൻ
പകരംവയ്ക്കാനില്ലാത്ത എംഎൽഎ..

Comments
Post a Comment