കനിമൊഴി

ഓടിമറയുന്ന സുര്യനെ സാക്ഷിയാക്കി ചെറുപുഞ്ചിരി തൂകി വന്നു തലോടുന്നവൾ.
  
  തന്റെ  പൊള്ളത്തരങ്ങൾ എല്ലാം കൊണ്ടും
   കൂടെ കൂട്ടുന്ന പങ്കാളി. ഒരു കൂട്ടുകാരി.

യൗവന യമനികയിൽ ഒരു കൂട്ടുകാരിയെ പോലെ
വന്നു ഹൃദയം കവർന്നവൾ അവൾ.

താൻ ആരാണ് എന്ന് പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞവൾ അവൾ  എൻ കനിമൊഴി.

കനിമൊഴി എന്ന നാമം എന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാക്കിയ ഉത്സാഹം ചെറുതല്ല.  അവൾ !
 
സഹജീവികളെ കരുണയോടെ കാണാൻ എന്നേ പ്രാപ്തനാക്കിയവൾ  അവൾ.

ഈ സായും സന്ധ്യയിൽ  എന്നേ കുറിച്ച് ഓർക്കാൻ
നിയോഗിച്ചവൾ അവൾ  എൻ കനിമൊഴി.

Comments

Popular posts from this blog

നാടൻ കലാ രൂപങ്ങൾ അധപതനത്തിന്റെ പാതയിൽ

തമിഴ് ഭാഷ

കാടിന്റെ മക്കൾ